1. Down-to-earth

    1. വിശേഷണം
    2. യാഥാർത്ഥ്യബോദമുള്ള
    1. ക്രിയ
    2. അന്വേഷിച്ചു കണ്ടുപിടിക്കുക
    1. വിശേഷണം
    2. വിനീതനായ
    1. ക്രിയ
    2. പ്രായോഗികമായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക
    1. ഭാഷാശൈലി
    2. ഭവ്യതയാർന്ന
  2. The salt of the earth

    ♪ ത സോൽറ്റ് ഓഫ് ത എർത്
    1. നാമം
    2. മഹാൻമാർ
    3. ഭൂമിയിലെ നല്ലവരായ ആളുകൾ
  3. Scorched earth policy

    ♪ സ്കോർച്റ്റ് എർത് പാലസി
    1. നാമം
    2. ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
    3. ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
    4. ചുട്ടുചാന്പലാക്കുന്ന സന്പ്രദായം
  4. A hell on earth

    1. നാമം
    2. വളരെ മോശമായ സ്ഥലം
  5. Earth born

    ♪ എർത് ബോർൻ
    1. വിശേഷണം
    2. ഭൂമിയിൽനിന്നുണ്ടായ
    3. ലൗകികവസ്തുക്കളെ സംബന്ധിച്ച
  6. Earth house

    ♪ എർത് ഹൗസ്
    1. നാമം
    2. ഭൂമിക്കടിയിലുള്ള വാസസ്ഥലം
  7. Earth tremor

    ♪ എർത് റ്റ്റെമർ
    1. നാമം
    2. ലഘുഭൂകമ്പം
  8. Earth-bound

    1. വിശേഷണം
    2. ഭൂമിയിൽനിന്ൻ രക്ഷപെടാൻ കഴിവില്ലാത്ത
    3. ഭൂമിയിലേക്കു നീങ്ങുന്ന
    4. മണ്ണിൽ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന
  9. Earthly existence

    ♪ എർത്ലി എഗ്സിസ്റ്റൻസ്
    1. നാമം
    2. ഇഹലോകജീവിതം
  10. Earthly material

    ♪ എർത്ലി മറ്റിറീൽ
    1. നാമം
    2. ഭൗമവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക