1. Well heeled

    ♪ വെൽ ഹീൽഡ്
    1. വിശേഷണം
    2. ധനികനായ
    1. -
    2. സമ്പന്നനായ
  2. Back on ones heels

    ♪ ബാക് ആൻ വൻസ് ഹീൽസ്
    1. -
    2. അസ്വസ്ഥാവസ്ഥയിൽ
  3. Cool ones heels

    ♪ കൂൽ വൻസ് ഹീൽസ്
    1. ക്രിയ
    2. കാത്തുകെട്ടിക്കിടക്കേണ്ടിവരിക
    3. കാത്തുനിൽക്കാൻ നിർബന്ധിതമാവുക
  4. Head over heels

    ♪ ഹെഡ് ഔവർ ഹീൽസ്
    1. -
    2. തലിതിരഞ്ഞ്
    1. ഉപവാക്യം
    2. കടുത്ത പ്രണയത്തിലാവുക
  5. Achilles heel

    ♪ അകിലീസ് ഹീൽ
    1. നാമം
    2. ദൗർബ്ബല്യം
  6. High heels

    ♪ ഹൈ ഹീൽസ്
    1. നാമം
    2. സ്ത്രീകളുടെ ഉയരം കൂടിയ ഉപ്പൂറ്റിച്ചെരിപ്പുകൾ
  7. High-heeled

    1. വിശേഷണം
    2. ഉയർന്ന ഉപ്പൂറ്റികളോടുകൂടിയ
  8. On ones heels

    ♪ ആൻ വൻസ് ഹീൽസ്
    1. ക്രിയ
    2. അനുധാവനം ചെയ്യുക
  9. Show a clean pair of heels

    1. ക്രിയ
    2. ഓടിരക്ഷപ്പെടുക
  10. To lay by the heels

    ♪ റ്റൂ ലേ ബൈ ത ഹീൽസ്
    1. ക്രിയ
    2. തടവിലാക്കുക
    3. വിലങ്ങുവയ്ക്ക്കുക
    4. അറസ്റ്റുചെയ്യുക
    5. തടഞ്ഞു നിറുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക