1. Log-in

    1. നാമം
    2. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനു മുമ്പ് അതുപയോഗിക്കുന്ന ആളെ തിരിച്ചറിയാൻ വേണ്ടി നാം കമ്പ്യൂട്ടറിനു നൽകുന്ന വിവരങ്ങൾ
    1. ക്രിയ
    2. അകത്തു പ്രവേശിക്കുക
  2. From log cabin to white house

    ♪ ഫ്രമ് ലോഗ് കാബൻ റ്റൂ വൈറ്റ് ഹൗസ്
    1. നാമം
    2. കുടിലിൽനിന്ൻ കൊട്ടാരത്തിലേക്ക്
    1. ക്രിയ
    2. വളരെ വേഗം പുരോഗതി നേടുക
  3. Half-burned log

    1. നാമം
    2. കരിമുട്ടി
    3. പകുതികത്തിയ തടി
  4. Like a log

    1. -
    2. നിസ്സാഹായാവസ്ഥയിൽ
  5. Log of hard wood

    ♪ ലോഗ് ഓഫ് ഹാർഡ് വുഡ്
    1. -
    2. മരക്കട്ട
  6. Log out

    1. ക്രിയ
    2. പുറത്തുകടക്കുക
  7. Sleep like a log

    1. ക്രിയ
    2. പരിസരബോധമില്ലാതെ ഗാഢമായി ഉറങ്ങുക
    3. ഗാഢസുഷുപ്തിയിലാവുക
  8. Log-jam

    1. നാമം
    2. കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്ത ബുദ്ധിമുട്ടുള്ള ഒരു സ്ഥിതിവിശേഷം
  9. Automatic log on

    ♪ ഓറ്റമാറ്റിക് ലോഗ് ആൻ
    1. ക്രിയ
    2. കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
  10. Log

    ♪ ലോഗ്
    1. ക്രിയ
    2. അടയാളപ്പെടുത്തുക
    1. നാമം
    2. മരക്കുറ്റി
    3. തടി
    4. പ്രതിബന്ധം
    5. ദാരുഖൺഡം
    6. മുറിത്തടി
    7. വർഗ്ഗമാനസംഖ്യ
    1. ക്രിയ
    2. നാൾവിവരപ്പട്ടികയെഴുതുക
    3. ഒരു നിശ്ചിതദൂരത്തെ ഗതിവേഗം രേഖപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക