-
Amusement park
♪ അമ്യൂസ്മൻറ്റ് പാർക്- നാമം
-
വിനോദകേന്ദ്രം
-
മാനസികോല്ലാസത്തിനുള്ള പാർക്ക് (സ്ഥലം)
-
വിനോദസ്ഥലം
-
Deer park
♪ ഡിർ പാർക്- നാമം
-
മാനുകളെ വളർത്തുന്ന കേന്ദ്രം
-
Double park
♪ ഡബൽ പാർക്- ക്രിയ
-
റോഡരികിൽ പാർക്കുചെയ്യുന്ന വാഹനത്തോട് ചേർത്ത് മറ്റൊരു വാഹനം പാർക്ക്ചെയ്യുക
-
സമാന്തരമായി വാഹനം നിർത്തിയിടുക
-
നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനരികിൽ വാഹനം നിർത്തിയിടുക
-
National park
- നാമം
-
ദേശീയോദ്യാനം
-
Science park
♪ സൈൻസ് പാർക്- നാമം
-
ശാസ്ത്രപ്രയോഗശാലകൾ
-
ശാസ്ത്രഗവേഷണശാലകൾ
-
Valet parking
♪ വാലേ പാർകിങ്- നാമം
-
ഹോട്ടലിൽ താമസിക്കുന്നയാളുടെ വാഹനം പാർക്കുചെയ്യാൻ ഹോട്ടലിലെ ജോലിക്കാർ സൗകര്യമൊരുക്കിക്കൊടുക്കുന്ന രീതി
-
Park and ride
♪ പാർക് ആൻഡ് റൈഡ്- നാമം
-
നഗരങ്ങളിലും മറ്റും ഗതാഗതത്തിന്റെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
-
നഗരങ്ങളിലും മറ്റും ഗതാഗതത്തിൻറെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
-
Parking lot
♪ പാർകിങ് ലാറ്റ്- നാമം
-
വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലം
-
Parking meter
♪ പാർകിങ് മീറ്റർ- നാമം
-
പാർക്കിങ്ങ് ഫീസ് ഈടാക്കാനുള്ള ഒരു തരം മീറ്റർ
-
Parking space
♪ പാർകിങ് സ്പേസ്- നാമം
-
വാഹനങ്ങൾ നിർത്താനുള്ള സ്ഥലം