1. A penny for your thoughts

    1. ഉപവാക്യം
    2. മറ്റൊരാൾ എന്ത് ചിന്തിക്കുന്നു എന്ന് ചോദിക്കുന്ന ഒരു രീതി
  2. A pretty penny

    1. ക്രിയ
    2. സ്വൽപം പണം സമ്പാദിക്കുക
    3. വലിയ തുക
  3. Decimal penny

    ♪ ഡെസമൽ പെനി
    1. നാമം
    2. 1/100 പൗണ്ട് വില വരുന്ന പുതിയ ഇംഗ്ലീഷ്നാണയം
  4. Like a bad penny

    1. ക്രിയ
    2. വേണ്ടത്ത സമയങ്ങിൽ അടിക്കടി എത്തിച്ചേരുക
  5. More kicks than half penny

    ♪ മോർ കിക്സ് താൻ ഹാഫ് പെനി
    1. നാമം
    2. ദയയേക്കാളുമധികം പാരുഷ്യം
  6. Not have two pennies to rub together

    ♪ നാറ്റ് ഹാവ് റ്റൂ പെനീസ് റ്റൂ റബ് റ്റഗെതർ
    1. ക്രിയ
    2. തീരെ ദാരിദ്യ്രത്തിലായിരിക്കുക
  7. Pennies from heaven

    ♪ പെനീസ് ഫ്രമ് ഹെവൻ
    1. നാമം
    2. അപ്രതീക്ഷിത ലാഭം
  8. Turn an honest penny

    ♪ റ്റർൻ ആൻ ആനസ്റ്റ് പെനി
    1. ക്രിയ
    2. സത്യസന്ധമായി പണം ഉണ്ടാക്കുക
  9. Penny dreadful

    ♪ പെനി ഡ്രെഡ്ഫൽ
    1. നാമം
    2. വിലകുറഞ്ഞ സ്തോഭജനകനോവൽ
  10. Penny plain

    ♪ പെനി പ്ലേൻ
    1. -
    2. വില കുറഞ്ഞ പകിട്ടിനെ പരിഹസിച്ചു പറയുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക