1. To swallow

    ♪ റ്റൂ സ്വാലോ
    1. ക്രിയ
    2. പറ്റിക്കുക
    3. കബളിപ്പിക്കുക
    4. വിഴുങ്ങുക
  2. Hard pill to swallow

    1. നാമം
    2. സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള
    3. സഹകരിച്ച് പോവാൻ കഴിയാത്ത
  3. Hard to swallow

    1. ഭാഷാശൈലി
    2. വിശ്വസിക്കാൻ പ്രയാസം
  4. One swallow does not make a summer

    1. -
    2. ഒരുദാഹരണത്തിൽനിന്നും പെട്ടെന്നനുമാനമെടുക്കരുതെന്ന താക്കീത്
  5. Swallow-tail

    1. -
    2. പരന്നു കൂർത്ത വാൽ
    1. നാമം
    2. ഓണക്കിളി
    3. പിൻഭാഗം തുന്നാത്ത വാൽക്കുപ്പായം
  6. A bitter pill to swallow

    1. ഭാഷാശൈലി
    2. അപ്രിയമായ യാഥാർത്ഥ്യം അoഗീകരികേണ്ട അവസ്ഥ
  7. Swallow a camel

    1. ക്രിയ
    2. എന്തുചെയ്യാനും മടിയില്ലാതിരിക്കുക
    3. എന്തിനും തയ്യാറാവുക
  8. Swallow bird

    ♪ സ്വാലോ ബർഡ്
    1. നാമം
    2. നാരാണപ്പക്ഷി
  9. Swallow ones words

    ♪ സ്വാലോ വൻസ് വർഡ്സ്
    1. ക്രിയ
    2. വാഗ്ദാനം ലംഘിക്കുക
    3. വാക്കുമാറിപ്പറയുക
  10. Swallow up

    ♪ സ്വാലോ അപ്
    1. ക്രിയ
    2. ഉപയോഗിച്ചുതീർക്കുക
    3. ആമഗ്നമാക്കുക
    4. ഉള്ളിലാക്കുക
    5. വിഴുങ്ങുക
    6. ആഗിരണം ചെയ്യുക
    7. മുഴുവനും ഇല്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക