1. Work wonders

    ♪ വർക് വൻഡർസ്
    1. ക്രിയ
    2. വളരെ ഫലപ്രദമാവുക
  2. Nine days wonder

    ♪ നൈൻ ഡേസ് വൻഡർ
    1. -
    2. സ്വൽപകാലാത്ഭുതം
    1. നാമം
    2. അൽപനേരത്തേക്ക് മാത്രമുള്ള രസകരമായ അനുഭവം
  3. Seven wonders of the world

    ♪ സെവൻ വൻഡർസ് ഓഫ് ത വർൽഡ്
    1. നാമം
    2. പ്രാചീന കാലത്തെ ഏഴു മഹാത്ഭുതങ്ങൾ
  4. Small wonder

    ♪ സ്മോൽ വൻഡർ
    1. -
    2. ഇക്കാര്യം അത്ഭുതമുളവാക്കുന്നതല്ല
  5. To act wonderfully

    ♪ റ്റൂ ആക്റ്റ് വൻഡർഫലി
    1. ക്രിയ
    2. ഒന്നാന്തരമായി പ്രവർത്തിക്കുക
  6. Wonder-stricken

    1. വിശേഷണം
    2. അത്ഭുതപരവശനായ
  7. Wonder-struck

    1. വിശേഷണം
    2. അത്ഭുതപരവശനായ
  8. Achieve wonders

    ♪ അചീവ് വൻഡർസ്
    1. ക്രിയ
    2. അത്ഭുതം സൃഷ്ടിക്കുക
  9. Wonderful

    ♪ വൻഡർഫൽ
    1. വിശേഷണം
    2. മികച്ച
    3. ആശ്ചര്യകരമായ
    4. ഉത്ഭുതവസ്തുവായ
    5. ആശ്ചര്യംകോള്ളുന്നതായ
    6. വിസ്മയത്തോടുകൂടിയ
    7. ഭ്രമിപ്പിക്കുന്നതായ
    8. ഉത്കൃഷ്ടമായ
    9. വിസ്മയകര
    10. അദ്ഭുതകരമായ
    11. വിസ്മയജനകമായ
  10. Wonder

    ♪ വൻഡർ
    1. നാമം
    2. സംഭ്രമം
    1. ക്രിയ
    2. സന്ദേഹിക്കുക
    3. ശങ്കിക്കുക
    1. നാമം
    2. ഔത്സുക്യം
    1. ക്രിയ
    2. അതിശയിക്കുക
    1. നാമം
    2. അത്ഭുതം
    3. ആശ്ചര്യം
    1. ക്രിയ
    2. വിസ്മയിക്കുക
    1. നാമം
    2. അത്ഭുതസംഭവം
    3. വിഭ്രമം
    1. -
    2. ആശ്ചര്യസംഭവം
    1. ക്രിയ
    2. ആശ്ചര്യം കൊള്ളുക
    3. കൗതുകം തോന്നുക
    4. പരവശനാകുക
    5. അത്ഭുതകരമായി വിജയിക്കുക
    6. അത്ഭുതങ്ങൾ പ്രവർത്തിക്കുക
    7. അമ്പരക്കുക
    1. -
    2. അദ്ഭുതം
    1. നാമം
    2. വിസ്മയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക