-
അത്താൻ
- നാ.
-
അപ്പച്ചിയുടെ മകൻ
-
മൂത്തസഹോദരിയുടെ ഭർത്താവ്
-
അമ്മാമൻറെ മകൻ
-
ആതൻ
- നാ.
-
പ്രാചീന ചേരരാജാക്കന്മാരുടെ ഒരു ബിരുദം
-
അധന
- വി.
-
ധനമില്ലാത്ത, പാവപ്പെട്ട
-
സ്വതന്ത്രമായി സ്വത്തു സമ്പാദിക്കുവാൻ അവകാശമില്ലാത്ത
-
അദാന
- വി.
-
ദാനം ചെയ്യാത്ത, പിശുക്കുള്ള
-
മദമില്ലാത്ത
-
അതാൻ
- നാ.
-
മുസ്ലിം പള്ളിയിലെ വാങ്കുവിളി
-
അധുനാ
- അവ്യ.
-
ഇപ്പോൾ. അധുനാതന = ഇപ്പോഴുള്ള
-
അധേനു
- നാ.
-
കറവയില്ലാത്ത പശു
-
അദീന
- വി.
-
ദീനതയില്ലാത്ത, രോഗിയല്ലാത്ത, ക്ഷീണമില്ലാത്ത
-
ദാരിദ്യ്രമില്ലാത്ത
-
അതനു2
- നാ.
-
തനു (ശരീരം) ഇല്ലാത്തവൻ, കാമദേവൻ
-
അതനു1
- വി.
-
തനു (ചെറുത്) അല്ലാത്ത