1. അത്തി3

  1. നാ.
  2. എല്ല്
 2. അത്തി1

  1. നാ.
  2. ഒരു വലിയമരം, നാൽപ്പാൽമരങ്ങളിൽ ഒന്ന്
 3. അത്തി2

  1. നാ.
  2. ആന; അത്തിമുകൻ = ഹസ്തിയുടെ മുഖമുള്ളവൻ, ഗണപതി
 4. ആതി

  1. നാ.
  2. താറാവ്
  3. ഒരുതരം ലക്ഷി, പൊന്മ, പൊന്മാൻ
 5. ആത്തി1

  1. നാ.
  2. ഉറയ്ക്കാത്ത ഭൂമി
 6. ആത്തി2

  1. നാ.
  2. ആത്തമരം, വ്ലാത്തി
 7. ആത്തി3

  1. നാ.
  2. അകത്തിക്കീര
 8. ആദി1

  1. വി.
  2. ആദ്യത്തെ, ഒന്നാമത്തെ, മുൻപുള്ള, മുഖ്യമായ
  3. മുതലായ, (സമാസാന്തത്തിൽ) ഉദാ: പക്ഷിമൃഗാദികൾ
  1. നാ.
  2. ആരംഭം, തുടക്കം
  3. മൂലകാരണം
  4. ആദ്യഭാഗം
  5. ആദ്യഫലം
  6. വേദം
 9. ആദി2

  1. നാ.
  2. തിന്നുന്നവൻ
 10. ആധി

  1. നാ.
  2. മനോവേദന, ഉൽക്കണ്ഠ്, വിചാരം, വ്യാകുലത, ദു:ഖം
  3. അധിഷ്ഠാനം, ഇരിപ്പിടം
  4. നിർവചനം, അഭിധാനം
  5. പ്രത്യാശ
  6. ധർമചിന്ത
  7. കുടുംബകാര്യത്തിൽ വ്യാപൃതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക