-
അത്തൽ
- നാ.
-
ദുഃഖം, കഷ്ടത, വ്യസനം, ദൗർഭാഗ്യം
-
അതല
- വി.
-
അടിത്തട്ടില്ലാത്ത, ആഴമുള്ള
-
അത്തല
- നാ.
-
അപ്പുറം, മറുപക്ഷം
-
അദല1
- വി.
-
ഇതളില്ലാത്ത, ഇലയില്ലാത്ത
-
അദല2
- നാ.
-
കറ്റാർവാഴ
-
നീർക്കടമ്പ്
-
ആതള
- നാ.
-
എലിയാവണക്ക്
-
ആത്തോൽ, - ല്, -ൾ
- നാ.
-
അന്തർജനം
-
അതിലെ, ലേ
- അവ്യ.
-
അതിലുള്ള
-
ആവഴിയേ
-
അതുല, -തുല്യ
- വി.
-
തുല്യതയറ്റ, നിസ്തുലമായ
-
ആതുളി
- നാ.
-
ആതാളി, ബഹളം