1. അനഘ

    1. വി.
    2. പാപമില്ലാത്ത, സുന്ദരമായ
  2. ആനാക്

    1. നാ.
    2. പശുക്കിടാവ്
  3. അനക

    1. വി.
    2. അധമസ്ഥിതിയിലുള്ള
  4. ആങ്ക്

    1. അവ്യ.
    2. അങ്ങ്, അവിടെ
  5. അങ്കി3

    1. നാ.
    2. അംഗത്തിൽ ധരിക്കുന്നത്, മുഴുക്കുപ്പായം
    3. എഴുന്നള്ളിപ്പിനുള്ള ജീവത
  6. അണ്ണാക്ക്

    1. നാ.
    2. നാക്കിനുമുകൾ, ഉണ്ണാക്ക്, മേലണ്ണാക്ക്
    3. നാക്കുദ്ഭവിക്കുന്ന ഇടം
  7. അണ്ണുക

    1. ക്രി.
    2. അണുക്കുക, പ്രാപിക്കുക
  8. ആണക

    1. വി.
    2. നിന്ദ്യമായ, അധമമായ, താഴ്ന്ന
  9. അങ്കി2

    1. നാ.
    2. ഒരുതരം ചെണ്ട, തുടി
  10. അനിക

    1. നാ.
    2. കിണികിണിപ്പാല, നീലംപാല, ദുഗ്ധിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക