1. അനൽ1

    1. നാ.
    2. തീയ്
  2. അനൽ2

    1. -
    2. "അനലുക" എന്നതിൻറെ ധാതുരൂപം.
  3. ആനിലൻ, ആനിലി

    1. നാ.
    2. ഹനുമാൻ
    3. ഭീമൻ
  4. അനല

    1. വി.
    2. (എത്രതിന്നാലും) മതിയാകാത്ത. (അഗ്നിയെപ്പോലെ.)
  5. അണ്ണൽ3

    1. നാ.
    2. അണ്ണാക്ക്
  6. അണ്ണിൽ

    1. നാ.
    2. അണ്ണാൻ
  7. അനലി1

    1. നാ.
    2. കൊക്കുമന്താരം
    3. അകത്തിമരം
    4. തീയ്, നെരിപ്പോട്
  8. അനലി2

    1. നാ.
    2. സൂര്യൻ
  9. ആനീല

    1. വി.
    2. അല്പം നീലിച്ച, ഇരുണ്ട
  10. അണൽ

    1. നാ.
    2. വായ്ക്കകത്തെ ഇടം വലം ഭാഗങ്ങൾ, വായുടെ ഉള്ളറ്റത്തെ ദന്തനിരയും മോണയും ചേർന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക