1. അപരഥാ

    Share screenshot
    1. മറ്റൊരുവിധത്തിൽ
  2. അപരത1

    Share screenshot
    1. താത്പര്യമില്ലാത്ത, ആസക്തിയില്ലാത്ത
    2. അവസാനിച്ച
  3. അപരത2

    Share screenshot
    1. അടുപ്പം, സാമീപ്യം
    2. അപരത്വം, അന്യത്വം, വേറൊന്നായിരിക്കുന്ന സ്ഥിതി, വ്യത്യാസം, വിപരീതഭാവം
    3. അകലം, പിൻപ് (സ്ഥലത്തിലോ കാലത്തിലോ)
  4. അപരതി

    Share screenshot
    1. അസംതൃപ്തി
    2. നിറുത്ത്, വിരാമം
  5. അപരാധ

    Share screenshot
    1. അപരാധം ചെയ്തവൻ. (സ്ത്രീ.) അപരാധിനി
  6. അപർത്തു

    Share screenshot
    1. തെറ്റായ കാലം
    1. അകാലികമായ, അവസരം പിഴച്ച
    2. തീണ്ടാരി നിലച്ച
  7. അപാരത

    Share screenshot
    1. ആകാശം
    2. അനന്തത
  8. അപാർഥ

    Share screenshot
    1. അർത്ഥശൂന്യമായ, പ്രയോജനമില്ലാത്ത
  9. അപ്രത്ത1

    Share screenshot
    1. ദാനം ചെയ്യാത്ത, തിരിച്ചുകൊടുക്കാത്ത
  10. അപ്രത്ത2

    Share screenshot
    1. വിവാഹം ചെയ്തു കൊടുക്കപ്പെടാത്ത പെൺകുട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക