1. അമല2

  1. നാ.
  2. ഒരു വൃത്തം
  3. മഹാലക്ഷ്മി
  4. പൊക്കിൾക്കൊടി
  5. ചർമലന്ത
  6. കിഴുകാനെല്ലി
  7. (ജ്യോ.) ഒരു യോഗം (ലഗ്നത്തിൽനിന്നോ ചന്ദ്രനിൽനിന്നോ പത്താം ഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നത്)
 2. അമല1

  1. വി.
  2. അഴുക്കില്ലാത്ത, തെളിഞ്ഞ, പരിശുദ്ധമായ
  3. വെളുത്ത, പ്രകാശിക്കുന്ന
 3. അമൽ2

  1. നാ.
  2. അധികാരം
  3. വിചാരണ
  4. കരംപിരിവ്
  5. പ്രവൃത്തി, കർമംനടത്ത്
 4. അമൽ3

  1. നാ.
  2. മത്ത്, ലഹരി
  3. മാന്ദ്യം
 5. അമൽ1

  1. നാ.
  2. അറിവ്, തികവ്, പൂർണത
 6. അമ്ല

  1. വി.
  2. പുളിയുള്ള
 7. അമൂല

  1. വി.
  2. വേരില്ലാത്ത, കിഴങ്ങില്ലാത്ത, ഹേതുവില്ലാത്ത
  3. അടിസ്ഥാനമില്ലാത്ത, ആധാരമില്ലാത്ത
  4. പ്രമാണരഹിതമായ
  5. മൂലകൃതിയിൽ ഇല്ലാത്ത
 8. ആമള, ആമളം, ആമളവ്

  1. അവ്യ.
  2. ആവോളം
 9. അമലി

  1. നാ.
  2. ലക്ഷ്മി
  3. ഐശ്വര്യം, സമൃദ്ധി, പൂർണത
 10. അമളി

  1. നാ.
  2. ബഹളം, അന്ധാളിപ്പ്
  3. അബദ്ധം, തെറ്റ്, മണ്ടത്തരം
  4. അപകടം, ദുർഘടം, വൈഷമ്യം, പരിഹാസ്യസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക