1. അമൽ1

    Share screenshot
    1. അറിവ്, തികവ്, പൂർണത
  2. അമൽ2

    Share screenshot
    1. അധികാരം
    2. വിചാരണ
    3. കരംപിരിവ്
    4. പ്രവൃത്തി, കർമംനടത്ത്
  3. അമൽ3

    Share screenshot
    1. മത്ത്, ലഹരി
    2. മാന്ദ്യം
  4. അമല1

    Share screenshot
    1. അഴുക്കില്ലാത്ത, തെളിഞ്ഞ, പരിശുദ്ധമായ
    2. വെളുത്ത, പ്രകാശിക്കുന്ന
  5. അമല2

    Share screenshot
    1. ഒരു വൃത്തം
    2. മഹാലക്ഷ്മി
    3. പൊക്കിൾക്കൊടി
    4. ചർമലന്ത
    5. കിഴുകാനെല്ലി
  6. അമലി

    Share screenshot
    1. ലക്ഷ്മി
    2. ഐശ്വര്യം, സമൃദ്ധി, പൂർണത
  7. അമളി

    Share screenshot
    1. ബഹളം, അന്ധാളിപ്പ്
    2. അബദ്ധം, തെറ്റ്, മണ്ടത്തരം
    3. അപകടം, ദുർഘടം, വൈഷമ്യം, പരിഹാസ്യസ്ഥിതി
  8. അമൂല

    Share screenshot
    1. വേരില്ലാത്ത, കിഴങ്ങില്ലാത്ത, ഹേതുവില്ലാത്ത
    2. അടിസ്ഥാനമില്ലാത്ത, ആധാരമില്ലാത്ത
    3. പ്രമാണരഹിതമായ
    4. മൂലകൃതിയിൽ ഇല്ലാത്ത
  9. അമ്മാൾ

    Share screenshot
    1. അമ്മ
    2. അമ്മയ്ക്കുതുല്യം ബഹുമാനിക്കപ്പെടേണ്ടസ്ത്രീ പ്രായംചെന്ന സ്ത്രീ
    3. ചിലജാതിയിലുള്ള സ്ത്രീകളുടെ പേരിനോടുചേർത്തു പറയുന്ന പദം. ഉദാ: ഗൗരിയമ്മാൾ (അംബാൾ എന്നും. ഉദാ: സുന്ദരാംബാൾ)
  10. അമ്ല

    Share screenshot
    1. പുളിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക