-
അയൽ3
- നാ.
-
അയക്കോൽ. ഉടുപ്പാനില്ലാത്തോനെങ്ങനെ അയലിന്മേലിടും. (പഴ.)
-
അയൽ1
- വി.
-
അടുത്ത, തൊട്ടുകിടക്കുന്ന, സമീപമുള്ള (സ്ഥലം)
-
അയൽ2
- നാ.
-
അടുത്തവീട്, അടുത്തിടം, അടുത്തപുരയിടം, അടുത്തനിലം
-
അയല, അയില
- നാ.
-
ഒരുതരം കടൽ മീൻ
-
ആയൽ, ആയിൽ
- നാ.
-
മലവേപ്പ്, ഒരുതരം വൃക്ഷം
-
ആകിൽ, ആയിൽ
- പ.മ.
-
ആകുകിൽ, ആവുകിൽ [ആകുക]
- പ്രാ. വിന. അവ്യ.
-
ആണെങ്കിൽ, ആകുന്നപക്ഷം
-
കഴിയുമെങ്കിൽ
-
ആയിൽ2
- -
-
ഘടകപദം ആകിൽ, ആയാൽ, എങ്കിൽ.
-
അയാൾ
- നാ.
-
ആ മനുഷ്യൻ (ആദരവോ അനാദരവോ കൂടാതെയുള്ള പരാമർശം). അയാളും ഇയാളും = വല്ലവരും
-
അയില
- നാ.
-
അയല
-
അയിൽ
- നാ.
-
വേൽ, ശൂലം