1. അയൽ3

    1. നാ.
    2. അയക്കോൽ. ഉടുപ്പാനില്ലാത്തോനെങ്ങനെ അയലിന്മേലിടും. (പഴ.)
  2. അയൽ1

    1. വി.
    2. അടുത്ത, തൊട്ടുകിടക്കുന്ന, സമീപമുള്ള (സ്ഥലം)
  3. അയൽ2

    1. നാ.
    2. അടുത്തവീട്, അടുത്തിടം, അടുത്തപുരയിടം, അടുത്തനിലം
  4. അയല, അയില

    1. നാ.
    2. ഒരുതരം കടൽ മീൻ
  5. ആയൽ, ആയിൽ

    1. നാ.
    2. മലവേപ്പ്, ഒരുതരം വൃക്ഷം
  6. ആകിൽ, ആയിൽ

    1. പ.മ.
    2. ആകുകിൽ, ആവുകിൽ [ആകുക]
    1. പ്രാ. വിന. അവ്യ.
    2. ആണെങ്കിൽ, ആകുന്നപക്ഷം
    3. കഴിയുമെങ്കിൽ
  7. ആയിൽ2

    1. -
    2. ഘടകപദം ആകിൽ, ആയാൽ, എങ്കിൽ.
  8. അയാൾ

    1. നാ.
    2. ആ മനുഷ്യൻ (ആദരവോ അനാദരവോ കൂടാതെയുള്ള പരാമർശം). അയാളും ഇയാളും = വല്ലവരും
  9. അയില

    1. നാ.
    2. അയല
  10. അയിൽ

    1. നാ.
    2. വേൽ, ശൂലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക