-
അരം4
- നാ.
-
നാശംവരുത്തുന്നത്, ഹരം വരുത്തുന്നത്
-
അരം2
- അവ്യ.
-
ഏറ്റവും
-
കാലതാമസം കൂടാതെ
-
അരം3
- നാ.
-
വേലിപ്പത്തൽ
-
അരം1
- നാ.
-
(ഇരുമ്പു മുതലായവ) രാകാനുള്ള ഒരു ഉപകരണം
-
വണ്ടിച്ചക്രത്തിൻറെ അരക്കാൽ
-
ആരം1
- നാ.
-
ഹാരം, മുത്തുമാല
-
ആരം2
- നാ.
-
കോണ്
-
ആരക്കാൽ
-
പിച്ചള
-
(ഗണിതം) വൃത്തകേന്ദ്രത്തിൽനിന്ന് പരിധിയിലേക്കുള്ള ദൂരം, വ്യാസാർധം
-
ആരും
- സ.നാ.
-
ഒരാൾ പോലും, ഒരുത്തരും (നിഷേധപ്രയോഗത്തിൽ)
-
ഏതൊരാളും, എല്ലാവരും, ആരുമാരും = ആരുംതന്നെ (നിഷേധപ്രയോഗത്തിൽ)
- നാ.
-
ശ്രഷ്ഠമായ ഉയിര്
-
പ്രിയജീവി, ഏറെപ്രീയപ്പെട്ട ആൾ
-
അരിം
- വി.
-
അരും
-
അരും
- വി.
-
അരിയ, ചേർന്ന, സൂക്ഷ്മമായ
-
അറം1
- നാ.
-
യമൻ
-
ധർമം, സദാചാരം, മതകർമം, നന്മ, പുണ്യം