-
അരവ
- വി.
-
ശബ്ദമില്ലാത്ത
-
അരിവ, അരുവ
- -
-
സ്ത്രീ, സുന്ദരി.
-
അരവ്1
- -
-
നാമരൂപം.
-
അരവ്2
- നാ.
-
പാമ്പ്
-
ശബ്ദം
-
ആറുവാ, ആർവാ
- നാ.
-
ആർപ്പുവിളി
-
അറവ്
- നാ.
-
അറപ്പ്, അറുപ്പ്
-
മൂർച്ച
-
കൊല്ലാനുള്ള മൃഗമോ പക്ഷിയോ. ഉദാ: അറവുമാട്
-
അരുവി
- നാ.
-
ചെറിയ നദി, ഊറ്റുവെള്ളപ്പാച്ചിൽ
-
അരുവ
- -
-
അരിവ.
-
അരിവി
- നാ.
-
അരുവി
-
അറിയിക്കുക, അറിവി-
- ക്രി.
-
മനസ്സിലാക്കിക്കൊടുക്കുക, അറിവുകൊടുക്കുക, നിവേദനം ചെയ്യുക