1. അരവ്1

    1. -
    2. നാമരൂപം.
  2. അരവ്2

    1. നാ.
    2. പാമ്പ്
    3. ശബ്ദം
  3. അരിവ, അരുവ

    1. -
    2. സ്ത്രീ, സുന്ദരി.
  4. അരവ

    1. വി.
    2. ശബ്ദമില്ലാത്ത
  5. ആറുവാ, ആർവാ

    1. നാ.
    2. ആർപ്പുവിളി
  6. അറവ്

    1. നാ.
    2. അറപ്പ്, അറുപ്പ്
    3. മൂർച്ച
    4. കൊല്ലാനുള്ള മൃഗമോ പക്ഷിയോ. ഉദാ: അറവുമാട്
  7. അരുവി

    1. നാ.
    2. ചെറിയ നദി, ഊറ്റുവെള്ളപ്പാച്ചിൽ
  8. അരുവ

    1. -
    2. അരിവ.
  9. അരിവി

    1. നാ.
    2. അരുവി
  10. അറിയിക്കുക, അറിവി-

    1. ക്രി.
    2. മനസ്സിലാക്കിക്കൊടുക്കുക, അറിവുകൊടുക്കുക, നിവേദനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക