-
അറുക1
- ഭാരംകൊണ്ടോ മുറിവു പറ്റിയോ മറ്റോ ഒന്നിൻറെ ഭാഗം വേറാകുക, മുറിയുക, വേർപെടുക
- അവസാനിക്കുക, അന്തം പ്രാപിക്കുക, ഇല്ലാതാവുക
- മൂർച്ചയുണ്ടായിരിക്കുക
- തീർച്ചയാവുക
-
അറുക2
- കറുക. ഉദാ: അറുകൻ പുല്ല്
-
ആറുക
- ചൂടുമാറുക, തണുക്കുക
- ഉണങ്ങുക
- "കുളിക്കുക, ആറിയ കഞ്ഞി പഴങ്കഞ്ഞി" (പഴ.)