1. അർക്ക

    1. നാ.
    2. അർപ്പിക്കപ്പെടേണ്ട
  2. ആർക്ക3

    1. നാ.
    2. വയലിൻ വായിക്കുന്നതിനുള്ള വില്ല്
  3. ആർക്ക1

    1. വി.
    2. അർക്കനെ സംബന്ധിച്ച
  4. ആർക്ക2

    1. വി.
    2. അർക്കത്തെ (എരിക്കിനെ) സംബന്ധിച്ച
  5. ആർക്ക്1

    1. -
    2. ആർ എന്നതിൻറെ ഉദ്ദേശിക.
  6. ആർക്ക്2

    1. നാ.
    2. വളച്ചുവാതിൽ, കമാനം, ആർച്ച്
  7. ആർഘ

    1. നാ.
    2. മഞ്ഞനിറമുള്ള തേനീച്ച
  8. ആർക്കി

    1. നാ.
    2. കർണൻ
    3. സുഗ്രീവൻ
    4. യമൻ
    5. അർക്കൻറെ മകൻ, ശനി
    6. വൈവസ്യതമനു
  9. അറുക2

    1. നാ.
    2. കറുക. ഉദാ: അറുകൻ പുല്ല്
  10. ആറുക

    1. ക്രി.
    2. ചൂടുമാറുക, തണുക്കുക
    3. ഉണങ്ങുക
    4. "കുളിക്കുക, ആറിയ കഞ്ഞി പഴങ്കഞ്ഞി" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക