1. അറുക1

    1. ക്രി.
    2. ഭാരംകൊണ്ടോ മുറിവു പറ്റിയോ മറ്റോ ഒന്നിൻറെ ഭാഗം വേറാകുക, മുറിയുക, വേർപെടുക
    3. അവസാനിക്കുക, അന്തം പ്രാപിക്കുക, ഇല്ലാതാവുക
    4. മൂർച്ചയുണ്ടായിരിക്കുക
    5. തീർച്ചയാവുക
  2. അറുക2

    1. നാ.
    2. കറുക. ഉദാ: അറുകൻ പുല്ല്
  3. ആറുക

    1. ക്രി.
    2. ചൂടുമാറുക, തണുക്കുക
    3. ഉണങ്ങുക
    4. "കുളിക്കുക, ആറിയ കഞ്ഞി പഴങ്കഞ്ഞി" (പഴ.)
  4. ആർഘ

    1. നാ.
    2. മഞ്ഞനിറമുള്ള തേനീച്ച
  5. ആർക്കി

    1. നാ.
    2. കർണൻ
    3. സുഗ്രീവൻ
    4. യമൻ
    5. അർക്കൻറെ മകൻ, ശനി
    6. വൈവസ്യതമനു
  6. ആർക്ക്1

    1. -
    2. ആർ എന്നതിൻറെ ഉദ്ദേശിക.
  7. ആർക്ക്2

    1. നാ.
    2. വളച്ചുവാതിൽ, കമാനം, ആർച്ച്
  8. ആർക്ക3

    1. നാ.
    2. വയലിൻ വായിക്കുന്നതിനുള്ള വില്ല്
  9. ആർക്ക1

    1. വി.
    2. അർക്കനെ സംബന്ധിച്ച
  10. ആർക്ക2

    1. വി.
    2. അർക്കത്തെ (എരിക്കിനെ) സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക