1. അവരത1

    Share screenshot
    1. പിന്നോക്കസ്ഥിതി, താണനില
  2. അവരത2

    Share screenshot
    1. വിരമിച്ച, നിന്നുപോയ
  3. അവരതി

    Share screenshot
    1. നിറുത്ത്, വിരാമം
  4. അവിരതി

    Share screenshot
    1. തടവില്ലായ്മ, തുടർന്നുപോകൽ, ഭോഗാസക്തി
  5. അവൃത

    Share screenshot
    1. മൂടപ്പെടാത്ത, തടയപ്പെടാത്ത, അരക്ഷിതമായ, വരിക്കപ്പെടാത്ത
  6. അവൃത്തി

    Share screenshot
    1. തൊഴിലില്ലായ്മ, വകയില്ലായ്മ
  7. അവ്രത

    Share screenshot
    1. വ്രതമില്ലാത്ത, മതകർമങ്ങൾ അനുഷ്ഠിക്കാത്ത
  8. ആവർത്തി

    Share screenshot
    1. ആവൃത്തി
    1. ആവർത്തിക്കുന്ന
  9. ആവൃത

    Share screenshot
    1. നിറഞ്ഞ
    2. ആവരണം ചെയ്യപ്പെട്ട, മറയ്ക്കപ്പെട്ട, മൂടിയ, ചുറ്റപ്പെട്ട
    3. പടർന്ന
  10. ആവൃതി

    Share screenshot
    1. വേലി
    2. മതിൽ
    3. ആവരണം, ചുറ്റ്, മറ
    4. കയ്യാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക