1. അവ്രത

    1. വി.
    2. വ്രതമില്ലാത്ത, മതകർമങ്ങൾ അനുഷ്ഠിക്കാത്ത
  2. അവരത2

    1. വി.
    2. വിരമിച്ച, നിന്നുപോയ
  3. അവരത1

    1. നാ.
    2. പിന്നോക്കസ്ഥിതി, താണനില
  4. അവൃത

    1. വി.
    2. മൂടപ്പെടാത്ത, തടയപ്പെടാത്ത, അരക്ഷിതമായ, വരിക്കപ്പെടാത്ത
  5. ആവൃത

    1. വി.
    2. നിറഞ്ഞ
    3. ആവരണം ചെയ്യപ്പെട്ട, മറയ്ക്കപ്പെട്ട, മൂടിയ, ചുറ്റപ്പെട്ട
    4. പടർന്ന
  6. ആവൃത്ത

    1. വി.
    2. ആവർത്തിക്കപ്പെട്ട
    3. പിന്തിരിപ്പിക്കപ്പെട്ട
    4. ചുറ്റപ്പെട്ട
    5. കാണാതെപഠിച്ച, ഉരുവിട്ടുപഠിച്ച
    6. പരിഹരിക്കപ്പെട്ട
  7. ആവൃത്ത്

    1. നാ.
    2. പ്രവൃത്തി, പരിപാടി, സംഭവം
    3. രീതി, ഗതി
  8. അവിരതി

    1. നാ.
    2. തടവില്ലായ്മ, തുടർന്നുപോകൽ, ഭോഗാസക്തി
  9. ആവൃത്തി1

    1. നാ.
    2. സംഭവം
    3. ചുറ്റിത്തിരിയൽ
    4. പ്രാവശ്യം, തവണ
    5. ഒരു യമകഭേദം
    6. ആവർത്തനം, വീണ്ടുമുള്ള പഠനം
    7. വീണ്ടും വീണ്ടും ജനനം
    8. വഴിത്തിരിവ്
  10. ആവൃതി

    1. നാ.
    2. വേലി
    3. മതിൽ
    4. ആവരണം, ചുറ്റ്, മറ
    5. കയ്യാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക