1. അസാര1

    1. വി.
    2. സാരമില്ലാത്ത
    3. ധനമില്ലാത്ത, ദരിദ്രമായ
    4. ഗൗരവം ഇല്ലാത്ത, വിലയില്ലാത്ത, ബലമില്ലാത്ത
    5. ചെറിയ, നിസ്സാരമായ, അഗണ്യമായ
  2. അസാര2

    1. നാ.
    2. വാഴ
  3. അസർ, അസ്സർ

    1. നാ.
    2. സായാ­ം
  4. അസ്രി

    1. നാ.
    2. കോണ്
    3. ഒരുകോടി
  5. അസുര1

    1. വി.
    2. ജീവനുള്ള
    3. ദിവ്യമായ
  6. അസുര2

    1. നാ.
    2. രാത്രി
    3. കുലട
  7. അസുരി

    1. നാ.
    2. അസുരസ്ത്രീ
    3. കറുത്ത കടുക്
  8. ആസുരി

    1. നാ.
    2. അസുരസ്ത്രീ
    3. ശസ്ത്രക്രിയ
    4. മുത്താറി
    5. കരിങ്കടുക്, ചെറുകടുക്
  9. അശ്രി

    1. നാ.
    2. കോണ്, മൂല
    3. ആയുധത്തിൻറെ വായ്ത്തല, വാൾമുന
  10. അശ്രു

    1. നാ.
    2. കണ്ണുനീർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക