1. അകരം1

    1. നാ.
    2. (തമിഴ്) ബ്രാഹ്മണരുടെ തെരുവ്
  2. അകരം2

    1. നാ.
    2. ഭവനം
  3. അകാരം

    1. നാ.
    2. "അ" എന്ന അക്ഷരം
  4. അക്കരം

    1. നാ.
    2. ശിശുക്കൾക്കു നാക്കിലുണ്ടാകുന്ന പൂപ്പൽ രോഗം
  5. അക്കാരം

    1. -
    2. അക്കരം.
  6. അക്കിരം

    1. നാ.
    2. അഗ്രഭോജനം, ബ്രാഹ്മണഭോജനം
    3. നിവേദ്യം, തിരുവക്കിരം
  7. അക്രം

    1. നാ.
    2. കോട്ട
  8. അഗരം1

    1. നാ.
    2. നശിക്കാത്തത്
  9. അഗരം2

    1. നാ.
    2. അഗ്രഹരം
  10. അഗാരം

    1. നാ.
    2. വീട്, ആഗാരം
    3. പട്ടണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക