1. അണ്ണൻ1

    Share screenshot
    1. ഈശ്വരൻ
    2. ജ്യേഷ്ഠൻ
    3. ജ്യേഷ്ഠനു തുല്യമായ ബന്ധമുള്ള പുരുഷൻ, കാരണവർ
    4. തന്നിൽ അൽപം കൂടുതൽ പ്രായം ഉള്ള ആളിനെ നിർദേശിക്കാനുള്ള പദം
    5. ഉറ്റവൻ
  2. അണ്ണൻ2

    Share screenshot
    1. അണ്ണാൻ
  3. അണ്ണാൻ

    Share screenshot
    1. റോഡന്റവർഗത്തിൽപ്പെട്ട ഒരു ജീവി
  4. അനണു

    Share screenshot
    1. ചെറുതല്ലാത്ത, വലിയ, പരുപരുത്ത
  5. അനൻ1

    Share screenshot
    1. ക്രിയയോട് "അൻ" എന്ന പുരുഷപ്രത്യയം ചേർക്കുമ്പോൾ "അൻ" ഇടനിലചേർന്നുള്ള രൂപം. സ്ത്രീ. "അനൾ", (ബ.വ.) "അനർ". കണ്ടു എന്ന ക്രിയയോട് ഈപ്രത്യയങ്ങൾ ചേരുമ്പോൾ യഥാക്രമം, കണ്ടനൻ, കണ്ടനൾ, കണ്ടനർ എന്നുരൂപങ്ങൾ
  6. അനൻ2

    Share screenshot
    1. ശ്വാസം
    2. പ്രാണൻ, ജീവൻ
  7. അനൂന

    Share screenshot
    1. കുറവില്ലാത്ത, പൂർണതയുള്ള
  8. അന്ന

    Share screenshot
    1. ഭക്ഷിക്കപ്പെട്ട
  9. അന്നേ

    Share screenshot
    1. അന്നുതന്നെ
  10. അന്ന്

    Share screenshot
    1. ആദിവസം.അപ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക