1. ഉറി

    Share screenshot
    1. പാത്രങ്ങൾ വയ്ക്കുന്നതിന് കയറുകൊണ്ടും മറ്റും ഉണ്ടാക്കി കെട്ടിത്തൂക്കുന്ന ഒരു ഗൃഹോപകരണം, കയറ്റുറി, ഓലയുറി മുതലായവ
    2. തുലാസ്സിൻറെ തട്ട്
  2. ഉറുഞ്ചൽ, ഉറി-

    Share screenshot
    1. ചുണ്ടുകൾ ചേർത്തുവച്ച് വലിച്ചുകുടിക്കൽ
  3. ഉറുഞ്ചുക, ഉറി-

    Share screenshot
    1. ഈമ്പുക, വലിച്ചുകുടിക്കുക. ഉദാ: കുട്ടികൾ വിരൽ ഉറുഞ്ചുക, മാമ്പഴം ഉറുഞ്ചുക
    2. വലിച്ചെടുക്കുക, ചൂഷണംചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക