1. ഒല

    Share screenshot
    1. ഉല
  2. ഒലാ

    Share screenshot
    1. നിഷേധാഖ്യാതശബ്ദം. ഒല്ലാ. ഉദാ: ചെയ്യൊലാ = ചെയ്യരുത്.
  3. ഒലി1

    Share screenshot
    1. "ഒലിക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഒലി2

    Share screenshot
    1. ഒച്ച, ശബ്ദം
    2. പ്രശസ്തി, കീർത്തി
  5. ഒലി3

    Share screenshot
    1. പുണ്യപുരുഷൻ, സിദ്ധൻ
    2. രക്ഷാധികാരി, സമ്രക്ഷകൻ, കന്യകയെ വിവാഹംചെയ്തുകൊടുക്കാൻ അധികാരമുൾലയാൾ
  6. ഒല്ല, ഒല്ലാ

    Share screenshot
    1. ഒരു നിഷേധാഖ്യാതശബ്ദം = ഒല്ലാ, "ഒല്ലേ" എന്ന് അപേക്ഷ
    2. അരുത്, പാടില്ല. ഉദാ: ചെയ്യൊല്ല, പോകൊല്ല. താരത. ചെയ്യൊലാ, പോകലാ. വിശേഷണമായും പ്രയോഗം. ഉദാ: ഒല്ലാക്കാര്യം
  7. ഒളി1

    Share screenshot
    1. "ഒളിക്കുക" എന്നതിൻറെ ധാതുരൂപം.
  8. ഒളി2

    Share screenshot
    1. "ഒളിയുക" എന്നതിൻറെ ധാതുരൂപം.
  9. ഒളി3

    Share screenshot
    1. മറവ്
    2. രഹസ്യവ്യാപാരം
    3. നായാട്ടുകാർ മറഞ്ഞിരിക്കാൻ തയ്യാറാക്കുന്ന സ്ഥലം, ഒളിക്കുടിൽ, ഒളിപ്പള്ളി, ഒളിമറ
  10. ഒളി4

    Share screenshot
    1. ചന്ദ്രൻ
    2. സൂര്യൻ
    3. കീർത്തി
    4. കാന്തി, പ്രകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക