1. കണിക

    1. വി.
    2. ഏറ്റവും ചെറിയത്
  2. കണിക

    1. നാ.
    2. തുള്ളി
    3. പരമാണു, അണു, അൽപാംശം
    4. കൊച്ചരി, താവലരി
    5. ധാന്യമണി, നല്ലിട
  3. ഗണിക

    1. നാ.
    2. എരിക്ക്
    3. വേശ്യ, പണത്തിനുവേണ്ടി പല പുരുഷന്മാരുമായി സമ്യോഗത്തിലേർപ്പെടുന്നവൾ
    4. പിടിയാൻ
    5. കുറുമുഴിമുല്ല
    6. ഗണികാരി (മുഞ്ഞ)
  4. ഗണക

    1. വി.
    2. കണക്കുകൂട്ടുന്ന
    3. വലിയ തുകയ്ക്കു വാങ്ങിയ
  5. കാണുക

    1. ക്രി.
    2. തോന്നുക
    3. സമ്പാദിക്കുക
    4. നോക്കുക
    5. കണ്ണുകൊണ്ട് അറിയുക, ദൃഷ്ടിയിൽപ്പെടുക
    6. വായിക്കുക
    7. സന്ദർശിക്കുക
    8. മറ്റുജ്ഞാനേന്ദ്രിയങ്ങൾകൊണ്ടറിയുക
    9. അനുഭവിച്ചറിയുക
    10. ദൃഷ്ടിയിൽപെട്ടമാതിരിയിലുള്ള അനുഭവം ഉണ്ടാവുക
    11. ഭാവനയിൽ ചിത്രീകരിക്കുക
    12. ബുദ്ധികൊണ്ടറിയുക, ആലോചിച്ചുമനസ്സിലാക്കുക
    13. അറിയ്യാത്തഒന്നിനെ അന്വേഷിച്ചെത്തുക
    14. മതിക്കുക, കണക്കാക്കുക
    15. മനസ്സിൽ രൂപപ്പെടുത്തുക, ആലോചിച്ചറിയുക
    16. ആലോചിക്കുക, ചിന്തിക്കുക
    17. കരുതിയിരിക്കുക
    18. പരിഗണിക്കുക
    19. വിധിക്കുക, തീരുമാനിക്കുക
    20. ഉണ്ടായിരിക്കുക, സ്ഥിതിചെയ്യുക
    1. വ്യാക.
    2. ഒരു അനുപ്രയോഗം. ഉദാ: അങ്ങനെ ചയ്തുകാണണം, ചെയ്തുകാണും, പറഞ്ഞുകാണും. "കാണാത്ത ഉറുമ്പ് കണ്ണിനു നന്ന്" (പഴ.)
  6. കുണക

    1. നാ.
    2. കുണവായ്
  7. കുണക്

    1. -
    2. "കുണക്കുക" എന്നതിൻറെ ധാതുരൂപം.
  8. കുണക്ക്

    1. നാ.
    2. എതിർപ്പ്
    3. കിഴക്ക്
    4. വളവ്
    5. രോഗം മൂർച്ഛിച്ചു രോഗിയുടെ നില അപകടത്തിലാകുന്ന അവസ്ഥ
  9. കുണുക്ക്

    1. നാ.
    2. ഒരുതരം കർണാഭരണം, ഡോലക്ക് (കമ്മലിൽ കോർത്തു തൂകിയിടുന്നത്)
    3. കുണുങ്ങിയുള്ള നടപ്പ്
    4. വിഴുപ്പുനാറ്റം, വിയർപ്പുനാറ്റം
  10. കൂണിക

    1. നാ.
    2. മൃഗത്തിൻറെ കൊമ്പ്
    3. വീണയിൽ കമ്പി മുറുക്കുന്നതിനുവേണ്ടി ഘടിപ്പിച്ചിട്ടുള്ള ഉപകരണം, ആണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക