-
കണ്ടം1
- കഷണം. മുറി
- കൃഷിക്കു സൗകര്യപ്പെടുമാറ് വരമ്പുവെട്ടിത്തിരിച്ചിട്ടുള്ള വയൽ
-
കണ്ടം2
- കഴുത്ത്, തൊണ്ട
-
കണ്ടം3
- കണ്ടകം
-
കണ്ഠം
- മലങ്കാര
- കഴുത്ത്
- തൊണ്ട
- സ്വരം
- ഭിത്തിയിൽ ചെയ്യുന്ന ഒരുതരം അലങ്കാരപ്പണി
-
കണ്ഡം
- ചിരങ്ങ്
-
കാണ്ഡം
- വെള്ളം
- അസ്ത്രം
- കുതിര
- അവസാനം
- ഇരുവേലി
-
കിണ്ടം
- ഇച്ഛാഭംഗം
- വിനാശം
- മടത്തരം
- ചതി, ഉപദ്രവം, ദ്രാഹം
- (കിണ്ടിയത്) ഒരുതരം പലഹാരം
-
കുണ്ടം
- കുടം
- കുറ്റി
- കുണ്ട്, കുഴി
- കൂമ്പാരം, കൂന
-
കുണ്ഠം
- കാഠിന്യമുള്ള ഒരുജാതി ഇരുമ്പ്, പ്രാചീനഭാരതീയലോഹ വിജ്ഞാനീയമനുസരിച്ച് ഇരുമ്പിൻറെ മൂന്നു വകഭേദങ്ങളിൽ ഒന്ന്
-
കുണ്ഡം
- സമൂഹം
- ഭിക്ഷാപാത്രം
- കുഴി (വെള്ളംശേഖരിക്കാനോ തീകൂട്ടാനോ വേണ്ടി ഉണ്ടാക്കുന്നത്)
- ഹോമകുണ്ഡം
- കുടം, കലം, പാത്രം