1. കുണ്ടം

    Share screenshot
    1. കുടം
    2. കുറ്റി
    3. കുണ്ട്, കുഴി
    4. കൂമ്പാരം, കൂന
  2. കുണ്ഠം

    Share screenshot
    1. കാഠിന്യമുള്ള ഒരുജാതി ഇരുമ്പ്, പ്രാചീനഭാരതീയലോഹ വിജ്ഞാനീയമനുസരിച്ച് ഇരുമ്പിൻറെ മൂന്നു വകഭേദങ്ങളിൽ ഒന്ന്
  3. കുണ്ഡം

    Share screenshot
    1. സമൂഹം
    2. ഭിക്ഷാപാത്രം
    3. കുഴി (വെള്ളംശേഖരിക്കാനോ തീകൂട്ടാനോ വേണ്ടി ഉണ്ടാക്കുന്നത്)
    4. ഹോമകുണ്ഡം
    5. കുടം, കലം, പാത്രം
  4. ഘുണ്ടം

    Share screenshot
    1. നരിയാണി
  5. ഘുണ്ഡം

    Share screenshot
    1. വണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക