1. കണ്ടാലം

    Share screenshot
    1. മലങ്കാര
  2. കണ്ടലം1

    Share screenshot
    1. കണ്ണ്
  3. കണ്ടലം2

    Share screenshot
    1. ഒരു ചെടി
    2. പശ എടുക്കാവുന്ന ഒരിനം മരം
  4. കണ്ടാലും

    Share screenshot
    1. നിങ്ങൾ ദയവുചെയ്തു കാണുക
    2. കണ്ടാൽപോലും. (-ആലും നോക്കുക.)
  5. കണ്ഡൂലം

    Share screenshot
    1. ചേന
  6. കണ്ഡോലം

    Share screenshot
    1. ഒട്ടകം
    2. കുട്ട
    3. പത്തായം
    4. കലവറ
  7. കാണ്ഡാലം

    Share screenshot
    1. ചൂരൽക്കുട, വേപ്പ്, മുള തുടങ്ങിയവയുടെ ചീൾകൊണ്ട് ഉണ്ടാക്കിയ കുട്ട
  8. കുണ്ഡലം

    Share screenshot
    1. ആകാശം
    2. വിലങ്ങ്
    3. ഭാരതവർഷത്തിലെ ഒരു ജനപദം
    4. വൃത്താകൃതിയിലുള്ള ഒരുതരം കർണാഭരണം
    5. പഴയ ഓലഗ്രന്ഥങ്ങളിൽ അധ്യായം തുടങ്ങിയ മഹാഖണ്ഡങ്ങളുടെ അറുതിസൂചിപ്പിക്കാൻ ഇട്ടുപോന്ന ഒരു ചിഹ്നം
    1. ഒരുതരം താളം. (പ്ര.) കുണ്ഡലാകാരം = വൃത്താകൃതി. കുണ്ഡലം മറിയുക = വട്ടംകറങ്ങുക, തലകുത്തിമറിയുക
  9. കുണ്ഡാലം

    Share screenshot
    1. ശരീരത്തിൽ മുഴകളുണ്ടാക്കി പഴുത്തു പൊട്ടുന്ന ഒരുതരം രോഗം
  10. ഖണ്ഡലം

    Share screenshot
    1. തുണ്ട്, കഷണം, കണ്ണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക