1. കണ്ടിക

    Share screenshot
    1. മാല, രുദ്രാക്ഷമാല
  2. കണ്ഡിക

    Share screenshot
    1. ചെറിയ അംശം, വിഭാഗം, കാണ്ഡം
  3. കണ്ഠി(ക)

    Share screenshot
    1. ഒരു ചരടിലോ ഇഴയിലോ കോർത്ത മാല
  4. കാണ്ഡിക

    Share screenshot
    1. മൂന്നുദളമുള്ള കടല
    2. വയല്വെള്ളരി
    3. ഗ്രന്ഥവിഭാഗം, കാണ്ഡം
  5. ഖണ്ഡിക

    Share screenshot
    1. കക്ഷം
    2. ബന്ധമുള്ള കുറേവാക്യങ്ങൾ ചേർന്നുള്ള ഒരു ഗദ്യവിഭാഗം
    3. മലങ്കടല
    4. അമരപ്പയർ
  6. ഗണ്ഡിക

    Share screenshot
    1. അടകല്ല്
    2. അടകല്ല് ഉറപ്പിച്ചിരിക്കുന്ന തടിത്തുണ്ടം
    3. തൊണ്ടയിലെ ഒരു സ്രാതഗ്രന്ഥി, കൃകഗ്രന്ഥി
    4. ചരൽക്കല്ല്
    5. ഒരു പാനീയം
  7. ഘണ്ടിക

    Share screenshot
    1. ചേങ്ങില
    2. ചെറിയമണി
    3. ഉണ്ണാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക