1. കണ്ടകി

    1. നാ.
    2. മത്സ്യം
    3. മുള
    4. കൂവളം
    5. മലങ്കാര
    6. വലിയ ഞെരിഞ്ഞിൽ
    7. ഇലവ്
    8. നിലവേപ്പ്
    9. ചെറുവഴുതിന
    1. വി.
    2. മുള്ളുള്ളത്, പല മുൾച്ചെടികളുടെയും പേര്
    1. നാ.
    2. മുൾച്ചെടി
    3. ചക്ക
    4. ഒരിനം വിസർപ്പം, മുൾക്കരപ്പൻ
    5. ലന്ത
    6. കരിങ്ങാലി
    7. മുരിക്ക്
    8. വയ്യങ്കത
  2. ഗണ്ഡകി

    1. നാ.
    2. കരിമ്പ്
    3. ഗംഗയുടെ പോഷകനദികളിലൊന്ന് (സാളഗ്രാമം ഈ നദിയിൽ നിന്നാണു ലഭിക്കുന്നത്)
    4. പെൺകണ്ടാമൃഗം
  3. ഗണ്ഡക

    1. നാ.
    2. പന്ത്
    3. ഒരു നദിയുടെ പേര്
    4. കട്ട, കട്ടി
  4. ഖണ്ഡക

    1. വി.
    2. കീറുന്ന, ഖണ്ഡങ്ങളാക്കുന്ന
    3. പൊടിക്കുന്ന, ചതയ്ക്കുന്ന
    4. നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന
  5. കാണ്ടക

    1. വി.
    2. മുള്ളുകളുള്ള
  6. കിണ്ടുക

    1. ക്രി.
    2. ഇളക്കുക. (പ്ര.) ഹൽവാ കിണ്ടുക
  7. കുണട്ടുക

    1. ക്രി.
    2. തുള്ളിക്കളിക്കുക
    3. ശിശുക്കളെപ്പോലെ ചെല്ലംകൊഞ്ചുക, കൊഞ്ചിപ്പറയുക
    4. ഗണികകളെപ്പോലെ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുക, ശ്രുംഗരിക്കുക
  8. കുണ്ടിക

    1. നാ.
    2. കമണ്ഡലു, ജലപാത്രം
  9. കുണ്ഠക

    1. വി.
    2. വിഡ്ഢിയായ
  10. കുണ്ഡിക

    1. നാ.
    2. കമണ്ഡലു, ജലപാത്രം, കുടം
    3. സാമവേദാന്തർഗതമായ ഒരു ഉപനിഷത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക