1. കന്ദം

    Share screenshot
    1. മൂലകാരണം, അടിസ്ഥാനം
    1. മേഘം
    2. ഒരു വൃത്തം
    3. കർപ്പൂരം
    4. വെള്ളുള്ളി
    5. ചേന
    1. ഒരു ഗീതവിശേഷം
  2. കന്ധം

    Share screenshot
    1. മേഘം
    2. മുത്തങ്ങ
  3. കാണാദം

    Share screenshot
    1. കണാദമതം, വൈശേഷികദർശനം
  4. കാന്തം

    Share screenshot
    1. സൂര്യകാന്തം
    2. കുങ്കുമം
    3. നീർക്കടമ്പ്
    4. മാവുവൃക്ഷം
    5. വസന്തം
  5. കാന്ദം

    Share screenshot
    1. കന്ദസംബന്ധിയായത്, കിഴങ്ങിനെ സംബന്ധിച്ചത്
  6. കുന്തം

    Share screenshot
    1. ഒരു നേത്ര രോഗം
    2. ഒരു ആയുധം. "കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാലെന്തുഫലം?" (പഴ.)
    3. തോക്കിൻറെയഗ്രത്തിൽ ഘടിപ്പിക്കുന്ന കൂർത്തുമൂർത്തകത്തി, തോക്കിന്മേൽക്കുന്തം
    4. ഒരിനം ധാന്യം, കാട്ടുഗോതമ്പ്
    5. ധാന്യങ്ങളും മറ്റും തുളയ്ക്കുന്ന ഒരിനം ചെറിയപ്രാണി
  7. കുന്ദം

    Share screenshot
    1. താമര
    2. കണവീരം
    3. കുബേരൻറെ നവനിധികളിൽ ഒന്ന്
    4. കുന്തുരുക്കം
    5. കുരുക്കുത്തിമുല്ല (എല്ലായിനം മുല്ലകളെ കുറിക്കാനും പ്രയോഗം) അതിൻറെ പൂവ്
  8. കൊണിതം

    Share screenshot
    1. കുഴപ്പം, വിഷമം
    2. കട്ടളയുടെ അരികിലുള്ള കൊത
    3. അരിക്
    4. കൊക്കിപോലെ വളച്ചെടുത്ത കമ്പി
    5. പണിക്കൂലി
  9. ഗണിതം

    Share screenshot
    1. മാത്ര സംഖ്യ പരിമാണം മുതലായവയെ സംബന്ധിച്ച ശാസ്ത്രം, കണക്ക് (ബീജഗണിതം, അങ്കഗണിതം, രേഖാഗണിതം മുതലായവയും അവയുമായി ബന്ധപ്പെട്ട ക്രിയകളും)
    2. സംഖ്യ, വർഗസങ്കലനസംഖ്യ
    3. ജ്യോതിശാസ്ത്രം
    4. (ജ്യോ.) ഗ്രഹനക്ഷത്രാദികളുടെ സ്ഥാനവും ഫലങ്ങളും നിർണയിക്കുന്ന ക്രിയ
    5. ഗണിക്കപ്പെട്ടത്
  10. ഗന്തും

    Share screenshot
    1. പോകുന്നതിന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക