1. കപൻ

    Share screenshot
    1. വരുണൻ, ജലരക്ഷകൻ
    2. കപ എന്ന അസുരവർഗത്തിൽ പെട്ടവൻ, പിശാച്
  2. കപോണി

    Share screenshot
    1. കൈമുട്ട്
  3. കപ്പട1, കപ്പണ

    Share screenshot
    1. കല്ലുവെട്ടാങ്കുഴി
  4. കപ്പാൻ1

    Share screenshot
    1. കക്കുവാൻ
  5. കപ്പാൻ2

    Share screenshot
    1. തൂക്കം കാണാനുള്ള ഒരുതരം ഉപകരണം (?)
  6. കഫോണി, കഫണി, കപോണി

    Share screenshot
    1. കൈമുട്ട്. കഫോണിഗുഡം = കൈമുട്ടിൽ വച്ച ശർക്കര, സന്ദിഗ്ദ്ധ വസ്തു
  7. കുപ്പിണി

    Share screenshot
    1. കാലാൾപ്പടയുടെ ഒരുചെറിയ വിഭാഗം, കമ്പനി
  8. കൂപ്പൺ

    Share screenshot
    1. രസീത്, രസീതിൻറെയോ ടിക്കറ്റിൻറെയോ മറ്റോ കുറ്റി
  9. കോപന

    Share screenshot
    1. കോപിപ്പിക്കുന്ന ശീലമുള്ളവൾ
    2. തിരുവട്ടപ്പശ
    3. ചെമന്ന കണവീരം
    1. കോപശീലമുള്ള; 2. വാതാദിദോഷങ്ങളെ ഇളക്കുന്ന
  10. കൈപ്പണി

    Share screenshot
    1. കൈത്തൊഴിൽ
    2. ഒരുതരം കരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക