-
കമല3
- നാ.
-
കിണറ്റിൽനിന്നു വെള്ളംകോരാനുള്ള ഉപകരണം (കാളകളെ കെട്ടി പ്രവർത്തിപ്പിക്കുന്നത്), ഇറവ, (തെ.തി.) ഉദാ: കമലകെട്ടി വെള്ളം ഇറയ്ക്കുക
-
കമല1
- നാ.
-
ലക്ഷ്മി
-
ഉത്തമസ്ത്രീ
-
ഒരുതരം നാരങ്ങ
-
ദമയന്തിയുടെ ഒരുതോഴി
-
(ജ്യോ.) കമലയോഗം, കെന്ദ്രങ്ങളിൽ (ലഗ്നം, നാല്, ഏഴ്, പത്ത് എന്നഭാവങ്ങളിൽ) ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും മിശ്രമായി നിൽക്കുന്നത്
-
ഹിരണ്യകശിപുവിൻറെ ഭാര്യ, പ്രഹ്ലാദൻറെ അമ്മ
-
അധിമാസത്തിലെ ഏകാദശി
-
സ്കന്ദസൈന്യത്തിനു തുണയായ ഒരു മാതാവ്
-
ശ്രീമതിയായ കുബ്ജികയുടെ ഒരു പരിവാരദേവത
-
കമല2
- നാ.
-
ദു:ഖം. (പ്ര.) കമലക്കെട്ട് = അഴൽ, ദു:ഖം; കമലപ്പെടുക = ദു:ഖിക്കുക
-
കാമാല
- നാ.
-
സങ്കടം
-
കാമല
-
കാമല
- വി.
-
അധികം കാമവികാരമുള്ള
- നാ.
-
കാമില
-
കമ്പില്യം, കമേല, കമ്പില്യകം, കാമ്പില്യം, കാപില്യകം
- നാ.
-
കമ്പിപ്പാല
-
കാമാലി
- നാ.
-
പിത്തംബാധിച്ച ആൾ
-
കമ്മൽ
- നാ.
-
സ്ത്രീകളുടെ ഒരു കർണാഭരണം
-
കാമലി
- വി.
-
മഞ്ഞപ്പിത്തം ബാധിച്ച
-
കാമില
- നാ.
-
മഞ്ഞപ്പിത്തം, കാമല