1. കമല3

    1. നാ.
    2. കിണറ്റിൽനിന്നു വെള്ളംകോരാനുള്ള ഉപകരണം (കാളകളെ കെട്ടി പ്രവർത്തിപ്പിക്കുന്നത്), ഇറവ, (തെ.തി.) ഉദാ: കമലകെട്ടി വെള്ളം ഇറയ്ക്കുക
  2. കമല1

    1. നാ.
    2. ലക്ഷ്മി
    3. ഉത്തമസ്ത്രീ
    4. ഒരുതരം നാരങ്ങ
    5. ദമയന്തിയുടെ ഒരുതോഴി
    6. (ജ്യോ.) കമലയോഗം, കെന്ദ്രങ്ങളിൽ (ലഗ്നം, നാല്, ഏഴ്, പത്ത് എന്നഭാവങ്ങളിൽ) ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും മിശ്രമായി നിൽക്കുന്നത്
    7. ഹിരണ്യകശിപുവിൻറെ ഭാര്യ, പ്രഹ്ലാദൻറെ അമ്മ
    8. അധിമാസത്തിലെ ഏകാദശി
    9. സ്കന്ദസൈന്യത്തിനു തുണയായ ഒരു മാതാവ്
    10. ശ്രീമതിയായ കുബ്ജികയുടെ ഒരു പരിവാരദേവത
  3. കമല2

    1. നാ.
    2. ദു:ഖം. (പ്ര.) കമലക്കെട്ട് = അഴൽ, ദു:ഖം; കമലപ്പെടുക = ദു:ഖിക്കുക
  4. കാമാല

    1. നാ.
    2. സങ്കടം
    3. കാമല
  5. കാമല

    1. വി.
    2. അധികം കാമവികാരമുള്ള
    1. നാ.
    2. കാമില
  6. കമ്പില്യം, കമേല, കമ്പില്യകം, കാമ്പില്യം, കാപില്യകം

    1. നാ.
    2. കമ്പിപ്പാല
  7. കാമാലി

    1. നാ.
    2. പിത്തംബാധിച്ച ആൾ
  8. കമ്മൽ

    1. നാ.
    2. സ്ത്രീകളുടെ ഒരു കർണാഭരണം
  9. കാമലി

    1. വി.
    2. മഞ്ഞപ്പിത്തം ബാധിച്ച
  10. കാമില

    1. നാ.
    2. മഞ്ഞപ്പിത്തം, കാമല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക