1. കരണം2

    1. നാ.
    2. തലകുത്തിമറിയുക, ദേഹം കീഴ്മേലാക്കി മുമ്പോട്ടോപിമ്പോട്ടോ മറിയുക
    3. ബുദ്ധിമുട്ടുക
  2. കരണം1

    1. നാ.
    2. പരമാത്മാവ്
    3. ശരീരം
    4. ഉപകരണം
    5. പ്രവൃത്തി
    6. ഒരു രതിബന്ധം
    7. ഒരു യോഗാസനം
    8. ചെയ്യൽ, പ്രവൃത്തിക്കൽ, അനുഷ്ഠിക്കൽ
    9. ഉപകരിക്കുന്ന അവയവം, ജ്ഞാനേന്ദ്രിയം
    10. പ്രമാണം, ഉടമ്പടി, അധാരം, പ്രമാണരേഖ
    1. വ്യാക.
    2. ക്രിയയിൽ കർത്താവിന് ഉപകരണമായ കാരകം
    1. നാ.
    2. ജോനകനാരകം
    3. ഛേദനത്തിനുള്ള ഉപകരണം
    4. (ജ്യോ.) ദിവസത്തിൻറെ (തിഥിയുടെ) ഒരു ഭാഗം
    1. സംഗീ.
    2. ഒരു താളം, = കരണയതി
    1. നാട്യ.
    2. ശരീരത്തിൻറെ നിലയനുസരിച്ച് കൈകാലുകൾ വേണ്ടവിധം ചേർത്തുവയ്ക്കൽ
  3. ഗരണം

    1. നാ.
    2. വിഷം
    3. തളിക്കൽ
    4. വിഴുങ്ങൽ
    5. പ്രതിവിഷം
  4. കാരണം

    1. നാ.
    2. ഹേതു
    3. സാധനം
    4. ഉദ്ദേശം
    5. ഒരു കാരകം
    6. പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്
  5. ഘ്രാണം

    1. നാ.
    2. മണപ്പിക്കൽ
    3. മൂക്ക്
    4. മണം
  6. ഘൃണം

    1. നാ.
    2. പകൽ
    3. ഉഷ്ണം
    4. വെയിൽ
  7. ഗിരണം

    1. നാ.
    2. വിഴുങ്ങൽ
  8. ഗുരണം

    1. നാ.
    2. ഉദ്യമം, തുനിയൽ
  9. ഗൂരണം

    1. നാ.
    2. ഗുരണം
  10. ഘുരണം

    1. നാ.
    2. ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക