1. കരുണ1

    1. വി.
    2. ദയതോന്നിക്കുന്ന, മനസ്സലിവുണ്ടാക്കുന്ന, ദയനീയമായ
  2. കരുണ2

    1. നാ.
    2. ദു:ഖിക്കുന്നവരോടുള്ള മനസ്സലിവ്, നന്മ ചെയ്യാനുള്ള മനോവൃത്തി, അനുകമ്പ, ഭൂതദയ, സഹതാപം
    1. സംഗീ.
    2. ശ്രുതികളെ അഞ്ചുജാതികളായി തിരിച്ചിട്ടുള്ളതിൽ ഒന്ന്
  3. കരണ1

    1. നാ.
    2. കരിമ്പിൻറെ മുട്ട്, തുണ്ട്
    3. വീണത്തണ്ട്
  4. കരണ2

    1. വി.
    2. ചെയ്യുന്ന, ജനിപ്പിക്കുന്ന
  5. കാരണ

    1. വി.
    2. ഹേതുവായ
    1. നാ.
    2. നരകവേദന
  6. ഘൃണ

    1. നാ.
    2. ഭയം
    3. തണ്ണിമത്തൻ
    4. ലജ്ജ
    5. ദയ, കരുണ, സഹതാപം
    6. വെറുപ്പ്, നിന്ദ
    7. രോഷം
  7. കാരണി

    1. നാ.
    2. പാർവതി
    3. മൂലപ്രകൃതി
    4. ചെയ്യുന്നവൾ
    5. കാരണസ്ത്രീ
  8. കാരിണി

    1. നാ.
    2. ചെയ്യുന്നവൾ
  9. കിരാണി

    1. നാ.
    2. ഗുമസ്തൻ, എഴുത്തുകാരൻ
  10. കൃണു

    1. നാ.
    2. ചായമിടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക