1. കരണി

    Share screenshot
    1. കരണജാതി സ്ത്രീ
    2. നിർമേയസംഖ്യ, ശരിക്കു കണക്കാക്കിയെടുക്കാൻ ആവാത്ത സംഖ്യ
  2. കാരണി

    Share screenshot
    1. പാർവതി
    2. മൂലപ്രകൃതി
    3. ചെയ്യുന്നവൾ
    4. കാരണസ്ത്രീ
  3. ക്രണി

    Share screenshot
    1. വിലയ്ക്കുവാങ്ങൽ
  4. ഘൃണി

    Share screenshot
    1. കോപം
    2. ജലം
    3. സൂര്യൻ
    4. ദയ
    5. രശ്മി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക