1. കര3

    1. വി.
    2. (പദാന്ത്യത്തിൽ പ്രയോഗം) ചെയ്യുന്ന, ഉണ്ടാക്കുന്ന. ഉദാ: സുകര, ദുഷ്കര, തൃപ്തികര
  2. കര2

    1. നാ.
    2. ജലാശയത്തിൻറെ തീരം
    3. ജലാശയമല്ലാത്ത ഭൂഭാഗം, സ്ഥലം, ഉദാ: കരയിൽക്കൂടി കപ്പലോടിക്കുക = ഒക്കാത്ത കാര്യം പറയുക
    4. ചെറിയ ദേശവിഭാഗം, ഗ്രാമം, ചേരി
    5. വസ്ത്രങ്ങളുടെ അരികുകളിൽ നിറഭേദമുള്ള നൂലുകൾ കൊണ്ടുനെയ്തുണ്ടാക്കുന്ന നെടുവര (അറ്റം) വക്ക് എന്നതിൽ നിന്ന് അർത്ഥവികാസമാകാം
  3. കര1

    1. -
    2. "കരയുക" എന്നതിൻറെ ധാതുരൂപം.
  4. ഖാരികം, ഖാരീ-

    1. നാ.
    2. ഒരു ഖാരം വിത്തുവിതയ്ക്കുന്ന നിലം
  5. ഖര

    1. വി.
    2. ക്രൂരമായ
    3. മൂർച്ചയുള്ള
    4. കട്ടിയായ, ദ്രാവകമോ വാതകമോ അല്ലാത്ത
    5. കഠിനമായ, പരുത്ത
    6. ഉഷ്ണമുള്ള
    7. എരിവുള്ള
    8. ഇടതിങ്ങിയ (മേഘങ്ങൾ എന്നപോലെ)
    9. വേദനാജനകമായ (വാക്കുകൾ എന്നപോലെ)
  6. ഘ്രാ

    1. നാ.
    2. മണപ്പിക്കൽ
    3. ചുംബിക്കൽ
  7. കാര6

    1. നാ.
    2. ഒരു കണ്ഠാഭരണം
  8. കാര2

    1. നാ.
    2. ബന്ധനഗൃഹം
    3. പാറാവ്
    4. ജയിൽ
  9. കക്കരി, -ക്കിരി

    1. നാ.
    2. ഒരുതരം വെള്ളരി
  10. കാര5

    1. നാ.
    2. തോട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക