1. കറുവാ2

    1. നാ.
    2. ഒരു ദ്രാവക അളവ്
  2. കറുവാ1

    1. നാ.
    2. ഇലവർങ്ങം, വയന, എടന
  3. കറവ്1

    1. നാ.
    2. കപ്പം (പ.മ)
  4. ഖർവ

    1. വി.
    2. ചെറിയ, നീളം കുറഞ്ഞ
    3. അംഗഭംഗമുള്ള, വികലാംഗമായ, അപൂർണമായ
    4. കുനിഞ്ഞ
  5. ഖറാവ്, ഖറാബ്

    1. വി.
    2. ചീത്തയായ, നീചമായ
  6. ഖാർവ

    1. നാ.
    2. ത്രതായുഗം
  7. കറവ്2

    1. നാ.
    2. കോപം
    3. കുറ്റം
    4. വൈരം, വിദ്വേഷം
  8. ഗർവ്

    1. നാ.
    2. ഗർവം
  9. കറവ

    1. നാ.
    2. പാൽകറക്കൽ
    3. പശു എരുമ മുതലായവയിനിന്നും പാൽകിട്ടുന്നകാലം, അവസ്ഥ. (പ്ര.) കറവയ്ക്കുകൊടുക്കുക = പാൽ കറക്കാൻ പറ്റുന്നത്രയും കാലത്തേക്കു പാലുരുവിനെ പാട്ടം നിശ്ചയിച്ചുകൊടുക്കുക
  10. കർവു

    1. നാ.
    2. നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക