1. കിറുവ

    1. നാ.
    2. കെറുവ്
  2. കറവ

    1. നാ.
    2. പാൽകറക്കൽ
    3. പശു എരുമ മുതലായവയിനിന്നും പാൽകിട്ടുന്നകാലം, അവസ്ഥ. (പ്ര.) കറവയ്ക്കുകൊടുക്കുക = പാൽ കറക്കാൻ പറ്റുന്നത്രയും കാലത്തേക്കു പാലുരുവിനെ പാട്ടം നിശ്ചയിച്ചുകൊടുക്കുക
  3. ഖർവ

    1. വി.
    2. ചെറിയ, നീളം കുറഞ്ഞ
    3. അംഗഭംഗമുള്ള, വികലാംഗമായ, അപൂർണമായ
    4. കുനിഞ്ഞ
  4. ഖറാവ്, ഖറാബ്

    1. വി.
    2. ചീത്തയായ, നീചമായ
  5. കറവ്2

    1. നാ.
    2. കോപം
    3. കുറ്റം
    4. വൈരം, വിദ്വേഷം
  6. കറവ്1

    1. നാ.
    2. കപ്പം (പ.മ)
  7. ഗർവ്

    1. നാ.
    2. ഗർവം
  8. ഖാർവ

    1. നാ.
    2. ത്രതായുഗം
  9. കോറുവാ

    1. നാ.
    2. വായുടെ അറ്റം
    3. നിന്ദാവാക്ക്, കുത്തുവാക്ക്
    4. കുറ്റപ്പെടുഥൽ
    5. ജലാശയങ്ങൾ കരയ്ക്കുള്ളിലേക്കു കടന്നുണ്ടാകുന്ന കീറൽ
  10. ഗർവി

    1. നാ.
    2. ഗർവമുള്ളവൻ, ഉദ്ധതൻ, അഹങ്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക