1. കത്താൾ

    Share screenshot
    1. കത്തിവാൾ, വെട്ടുകത്തി
  2. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    Share screenshot
    1. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  3. കദലി2, കദളി

    Share screenshot
    1. വാഴ
    2. ഒരിനം വാഴ, കദളിവാഴ (ഇതിൻറെ പഴം ദേവപൂജയ്ക്കും ഔഷധത്തിനും പ്രധാനം)
    3. ഒരു ദേവനർത്തകി
    4. ഒരുവക മാൻ (ഇതിൻറെ തോൽ ഇട്ടിരിക്കാൻ ഉപയോഗിക്കുന്നു)
    5. കൊടി (ആനപ്പുറത്തു പിടിക്കുന്നത്)
  4. കദളീവനം, കദളി-

    Share screenshot
    1. വാഴത്തോട്ടം
  5. കാദള

    Share screenshot
    1. കദളിയെ സംബന്ധിച്ച
  6. കുതള

    Share screenshot
    1. ഒരിനമ്പക്ഷി
  7. കുത്തുളി

    Share screenshot
    1. തടിയിലും മറ്റും ദ്വാരമുണ്ടാക്കാനുപയോഗിക്കുന്ന ഒരിനം ഉളി
  8. കൊത്തുളി

    Share screenshot
    1. കല്ലുകൊത്തുന്നതിനുള്ള ഉളി, കല്ലുളി
    2. തേനെടുക്കുന്നതിനു നായാടികൾ ഉപയോഗിക്കുന്ന ഒരു ഉപകരണം
  9. കോതാളി

    Share screenshot
    1. മൂങ്ങ, ഊമൻ
  10. കൈത്തള

    Share screenshot
    1. കൈരണ്ടും ബന്ധിപ്പിക്കുന്ന ചങ്ങല, കൈയാമം, വിലങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക