1. കാസ2

    1. നാ.
    2. ബട്ടൺ ഇടുന്നതിന് ഉടുപ്പിലും മറ്റും ഉണ്ടാക്കുന്ന ദ്വാരം. ഉദാ: കാസവരിയുക
  2. കേസ്1, കേസ്സ്

    1. നാ.
    2. സംഗതി, കാര്യം
    3. കോടതിയിലെ വ്യവഹാരം, സങ്കടം പരാതി തുടങ്ങിയവ ബോധിപ്പിച്ചുകൊണ്ട് കോടതിയിലും മറ്റും എഴുതി സമർപ്പിക്കുന്ന ഹർജി. (പ്ര.) കേസ് എടുക്കുക, -കോടുക്കുക
    4. ചികിത്സയ്ക്കു വരുന്ന രോഗികളുടെ പ്രശ്നം
  3. കാസ1, -സാ

    1. നാ.
    2. ക്രസ്തവദേവാലയങ്ങളിൽ കുർബാനയ്ക്ക് ഉപയോഗിക്കുന്ന പാത്രം, വീഞ്ഞുപകർന്നു വീഴ്ത്തുന്നത്
    3. വലിയ പിഞ്ഞാണം
  4. കസ2

    1. നാ.
    2. കശ, ചാട്ട
  5. കസ1

    1. നാ.
    2. കഥ
  6. കാസു, കാശു

    1. നാ.
    2. ഭക്തി
    3. രോഗം
    4. പ്രകാശം, ശോഭ
    5. ബുദ്ധി
    6. വേൽ അല്ലെങ്കിൽ കുന്തം പോലെയുള്ള ഒരു ആയുധം
    7. അവ്യക്തമായ വാക്ക്, കൊഞ്ഞവാക്ക്
  7. കോസ്2

    1. നാ.
    2. മുട്ടക്കോസ്
  8. ക്ഷ

    1. -
    2. ശിക്ഷ എന്ന പദത്തിൻറെ ലുപ്തരൂപം. വളരെ, നല്ല എന്നീ അർത്ഥങ്ങളിൽ പ്രയോഗം. ഉദാ: ക്ഷായി = കൊള്ളാംനന്നായി.
  9. കാസി1

    1. വി.
    2. കാസം ഉള്ള, ചുമയുള്ള
  10. കാസി2

    1. നാ.
    2. കാജി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക