1. കിണം

    Share screenshot
    1. തഴമ്പ്, ഉണങ്ങിയ വ്രണത്തിൻറെയും മുറിവിൻറെയും മറ്റും പാട്
    2. മറുക്
    3. ചർമത്തിൽ ഉണ്ടാകുന്ന തടിപ്പ്, മുഴ
    4. തടികളിൽ കാണാറുള്ള കൃമി
  2. കീണം

    Share screenshot
    1. ഗർവം
    2. ക്ഷീണം. കിണാന്തം = ക്ഷീണം
    3. ദുരിതം, കഷ്ടപ്പാട്
    4. താഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക