1. ഈശകോൺ, -കോണം

    Share screenshot
    1. ഈശൻറെ ആധിപത്യമുള്ള ദിക്ക്, വടക്കേദിക്ക്
  2. കോണം1

    Share screenshot
    1. ഒരേ ബിന്ദുവിനെ മുറിച്ചുപോകുന്നതും തമ്മിൽചേർന്നു ഒന്നാകാത്തതുമായ രണ്ടു ഋജുരേഖകളുടെ സന്ധിയിലുണ്ടാകുന്ന മൂല
    2. വീണക്കമ്പി മീട്ടുന്നതിനുള്ള ഒരു ഉപകരണം
  3. കോണം2

    Share screenshot
    1. കോണകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക